മുണ്ടേരിക്കടവിൽ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ

 


മുണ്ടേരി:-മുണ്ടേരി കടവ് റോഡിൽ മുള ഡിപ്പോക്ക് സമീപത്തെ വാടകവീട്ടിൽ നിന്ന് കൊൽക്കത്ത സ്വദേശികളായ ദമ്പതികളിൽ നിന്ന് 14 കിലോ കഞ്ചാവ് പിടികൂടി പശ്ചിമബംഗാൾ സ്വദേശികളായ ജാക്കിർ സിദ്ധാർ അലിമ ബീവി എന്നിവരാണ് പിടിയിലായത് ഇരുവരും താമസിക്കുന്ന വാടക കെട്ടിടത്തിൽ നിന്ന് 14 കിലോ കഞ്ചാവാണ് കണ്ടെത്തിയത് ചക്കരക്കൽ പോലീസ് ഇൻസ്പെക്ടർ എംപി ആസാദിന്റെ നേതൃത്വത്തിലുള്ള ടീമാണ് പ്രതികളെ പിടികൂടിയത്

Previous Post Next Post