മയ്യിൽ എ.എൽ.പി സ്കൂൾ കിഡ്സ്‌ ഫെസ്റ്റും ഉപഹാര സമർപ്പണവും നടത്തി


മയ്യിൽ :- മയ്യിൽ എ.എൽ.പി സ്കൂൾ കിഡ്സ്‌ ഫെസ്റ്റും  തളിപ്പറമ്പ് സൗത്ത് സബ്ജില്ലയിൽ നിന്നും വിരമിക്കുന്ന BPC ഗോവിന്ദൻ എടാടത്തിലുള്ള ഉപഹാര സമർപ്പണവും സംഘടിപ്പിച്ചു. ഗോവിന്ദൻ എടാടത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഇ.കെ സുനീഷ് ഉപഹാര സമർപ്പണം നടത്തി. 

പി.ടി.എ പ്രസിഡണ്ട് എം.ഷൈജു അധ്യക്ഷത വഹിച്ചു. SRG കൺവീനർ ലിജി പി.വി ആശംസയർപ്പിച്ച് സംസാരിച്ചു. രജിത കെ.പി സ്വാഗതവും ജീന ഒ.കെ നന്ദിയും പറഞ്ഞു.


 

Previous Post Next Post