Home ഇ-ഭണ്ഡാരം സമർപ്പണം ഇന്ന് Kolachery Varthakal -April 09, 2025 കണ്ണാടിപറമ്പ്:- ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ കേരളാ ഗ്രാമീൺ ബേങ്ക് കണ്ണാടിപ്പറമ്പ് സമർപ്പിക്കുന്ന ഇ-ഭണ്ഡാരത്തിന്റെ സമർപ്പണ ചടങ്ങ് ഇന്ന് ബുധനാഴ്ച രാവിലെ 9.30 ന് ക്ഷേത്രസന്നിധിയിൽ നടക്കും.