CISF അസിസ്റ്റന്റ് കമാൻഡന്റ് മയ്യിൽ യുദ്ധ സ്മാരകം സന്ദർശിച്ചു


മയ്യിൽ :- CISF അസിസ്റ്റന്റ് കമാൻഡന്റ് പുരുഷർത് മിശ്ര മയ്യിൽ യുദ്ധ സ്മാരകം സന്ദർശിച്ചു. ന്യൂഡൽഹിയിൽ നിന്നാണ് ഇദ്ദേഹം മയ്യിൽ യുദ്ധ സ്മാരകം സന്ദർശിക്കാനെത്തിയത്. യുദ്ധസ്മാരകത്തെ കുറിച്ചുള്ള അഭിനന്ദന സർട്ടിഫിക്കറ്റ് കൈമാറുകയും ചെയ്തു.










Previous Post Next Post