കണ്ണാടിപ്പറമ്പ് :- നിടുവാട്ട് ആഫിയ ക്ലിനിക്കിൽ ബലിപ്പെരുന്നാൾ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന "കൈകളിലെ മൈലാഞ്ചി മൊഞ്ച് " മത്സരം മെയ് 26 തിങ്കളാഴ്ച രാവിലെ 9 മണിക്ക് നടക്കും.
•ഒന്നാം സമ്മാനം ക്യാഷ് പ്രൈസും ആകർഷകമായ മറ്റു സമ്മാനങ്ങളും വിജയികൾക്കായി ഒരുക്കിയിരിക്കുന്നു.
•രണ്ട് മണിക്കൂർ സമയപരിധിയിൽ ഇരു കൈകളിലും മൈലാഞ്ചി ഡിസൈൻ ചെയ്യുന്ന തരത്തിലാണ് മത്സരം.
• ആവശ്യമായ വസ്തുക്കൾ മെഹന്തി കോണും മൈലാഞ്ചി ഇടേണ്ട കൈകളും മത്സരാർത്ഥികൾ തന്നെ സംഘടിപ്പിക്കേണ്ടതാണ്.
രജിസ്റ്റർ ചെയ്യേണ്ട അവസാന തിയ്യതി 24/05/2025 ശനിയാഴ്ച വൈകുന്നേരം 6 മണി.
രജിസ്റ്റർ ചെയ്യാനുള്ള നമ്പർ : 9947049204, 04972080011