നാറാത്ത് :- നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്ലസ് വൺ അഡ്മിഷന്റെ ഭാഗമായി CH മുഹമ്മദ് കോയ എഡ്യൂക്കേഷണൽ ഹെല്പ് ലൈൻ ആരംഭിച്ചു.
2025 SSLC പാസ്സ് ആയ കുട്ടികളുടെ രക്ഷിതാക്കൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെക്കാണുന്ന നമ്പറിൽ കുട്ടിയുടെ പേര്, രക്ഷിതാവിന്റെ പേര്, മൊബൈൽ നമ്പർ മെസ്സേജ് അയക്കുക.
9895841994 (ഷാജിർ മാസ്റ്റർ, കോർഡിനേറ്റർ)