കരിങ്കൽക്കുഴി :- നണിയൂർ ശ്രീ ദുർഗ ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം നാളെ മെയ് 9 വെള്ളിയാഴ്ച നടക്കും.
രാവിലെ അഭിഷേകം, മലർനിവേദ്യം, ഉഷപൂജ, നവകപൂജ, നവകാഭിഷേകം, ഉച്ചപൂജ, ശ്രീഭൂതബലി, തുടർന്ന് ശ്രീ ലളിതാ സഹസ്രനാമപാരായണം, ഉച്ചയ്ക്ക് 1 മണി മുതൽ പ്രസാദ് സദ്യ, വൈകുന്നേരം 5 മണിക്ക് തായമ്പക, സന്ധ്യക്ക് ദീപാരാധന, തുടർന്ന് ഉത്സവം എഴുന്നള്ളത്ത് , മേള പ്രദക്ഷിണം, തിടമ്പ് നൃത്തം, ശേഷം തിരുവത്താഴപൂജ.