രാജീവ് ഗാന്ധി അനുസ്മരണം ഇന്ന്

 



തളിപ്പറമ്പ്:-രാജീവ് ഫൗണ്ടേഷൻ തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രാധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ തളിപ്പറമ്പ് ബസ്സ് സ്റ്റാൻഡ് പരിസരത്ത് രാവിലെ 9 മണിക്ക് പുഷ്പാർച്ചനയും, അനുസ്മരണ പ്രഭാഷണവും, 'ബ്ലീസ് ഫോർ ദി നേഷൻ' പദ്ധതിയുടെ ഭാഗമായി രക്തദാന സേനാ രൂപീകരണവും നടക്കും. പരിപാടിയുടെ ഉദ്ഘാടനം ഫൗണ്ടേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ:രാജീവൻ കപ്പച്ചേരി നിർവഹിക്കും, ലൂർദ് ആശുപത്രിയിലെ ഡോ: എം ആർ സച്ചിൻ മുഖ്യപ്രഭാഷണം നടത്തും.

Previous Post Next Post