കീരിയാട് ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി


വളപട്ടണം :- ചിറക്കൽ കീരിയാട് ഇതരസംസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് സ്വദേശി റാം ആണ് മരിച്ചത്. 

കീരിയാട്ടെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചതായാണ് നിഗമനം. ഒപ്പമുണ്ടായിരുന്നയാളെ വളപട്ടണം പോലീസ് കസ്റ്റഡിയിൽ എടുത്തു.

Previous Post Next Post