ന്യൂഡൽഹി:- സണ്ണി ജോസഫ് എം.എൽ.എയെ കെപിസിസി അധ്യക്ഷനായി പ്രഖ്യാപിച്ചു. അടൂർ പ്രകാശിനെ യു.ഡി.എഫ് കൺവീനറായും തെരഞ്ഞെടുത്തു. കെ. സുധാകരനെ എ.ഐ.സി.സി പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തി.
പി.സി. വിഷ്ണുനാഥ്, എ.പി അനിൽ കുമാർ, ഷാഫി പറമ്പിൽ എന്നിവരെ കെ.പി.സി.സി വർക്കിംഗ് പ്രസിഡൻ്റായും തെരഞ്ഞെടുത്തു.