Home കൂത്തുപറമ്പ് സ്വദേശി സൗദിയില്‍ നിര്യാതനായി Kolachery Varthakal -May 19, 2025 കണ്ണൂർ:-കൂത്തുപറമ്പ് സ്വദേശി നൗഫൽ പുത്തൻ പുരയിൽ (41) ദമ്മാമിലെ ഹുഫുഫ് ആശുപത്രിയിൽ മരണപ്പെട്ടു . കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു .പിതാവ് : പോക്കർ മാസ്റ്റർ കൈതേരിമാതാവ് : നഫീസ ഭാര്യ : റാനിയ രണ്ട് മക്കളുണ്ട്.