ചേലേരി:-വളവിൽ ചേലേരിയിലെ ഇപി വാസുദേവൻ നമ്പ്യാരുടെ 8ാം ചരമവാർഷികദിനത്തിൽ IRPC ചേലേരിലോക്കൽ ഗ്രൂപ്പിന് സാമ്പത്തിക സഹായം നൽകി. സാവിത്രി ടീച്ചർ വിജേഷ് ഇ.പി എന്നിവരിൽ നിന്ന് IRPC ജില്ല ഗവേണിംഗ് ബോഡ് മെമ്പർ കെ.സി ഹരികൃഷ്ണൻ മാസ്റ്റർ സഹായം ഏറ്റുവാങ്ങി. IRPC ചേലേരിലോക്കൽ പ്രവർത്തകരായ കെ.അനിൽകുമാർ, പി.വി ശിവദാസൻ, പി.രഘുനാഥൻ എന്നിവർ പങ്കെടുത്തു