MSF മയ്യിൽ പഞ്ചായത്ത് സമ്മേളനം ഇന്നും നാളെയും


മയ്യിൽ :- MSF മയ്യിൽ പഞ്ചായത്ത് സമ്മേളനം ഇന്നും നാളെയും മയ്യിൽ ടൗണിൽ വെച്ച് നടക്കും.

ഇന്ന് മെയ് 17 ശനിയാഴ്ച വൈകുന്നേരം 4.30ന് പ്രതിനിധി സമ്മേളനം. മെയ് 18 ഞായറാഴ്ച വൈകുന്നേരം 4.30ന് വിദ്യാർത്ഥി റാലി തുടർന്ന് പൊതുസമ്മേളനവും നടക്കും.


Previous Post Next Post