ചട്ടുകപ്പാറ :- കർഷകസംഘം വേശാല വില്ലേജ് സമ്മേളനം ജൂൺ 15ന് കോമക്കരിയിൽ സമ്മേളനം വിജയിപ്പിക്കുന്നതിന് വേണ്ടി സംഘാടക സമിതി രൂപീകരിച്ചു. കർഷകസംഘം മയ്യിൽ ഏരിയ ജോയിന്റ് സെക്രട്ടറി പി.ദിവാകരൻ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡണ്ട് കെ.മധു അദ്ധ്യക്ഷത വഹിച്ചു. വില്ലേജ് സെക്രട്ടറി കെ.ഗണേശൻ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ
ചെയർമാൻ : സി.നിജിലേഷ്
വൈസ് ചെയർമാൻ : എ.ഗിരിധരൻ
കൺവീനർ : കെ.മധു
ജോ. കൺവീനർ : പി.സുഗുണൻ

