മയ്യിൽ :- ബിജെപി മയ്യിൽ പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അജികുമാർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻ്റ് ശ്രീഷ് മീനാത്ത്, ജനറൽ സെക്രട്ടറി ബാബുരാജ് രാമത്ത്, വൈസ് പ്രസിഡന്റ് സി.കെ ഗിരീഷ്, മണ്ഡലം സെക്രട്ടറി കെ എൻ വികാസ് ബാബു, ട്രഷറർ രമേശൻ കയരളം, സുമേഷ് സുരേന്ദ്രൻ, ടി.സി മോഹനൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ
പ്രസിഡന്റ് : കെ.കെ സോമൻ
വൈസ് പ്രസിഡൻ്റുമാർ : എ.കെ ഗോപാലൻ, കെ.വി നിഖിൽ
ജനറൽ സെക്രട്ടറി : പി.എം ദീപക്
സെക്രട്ടറിമാർ : കെ.കൃഷ്ണൻ, യു.സി ചന്ദ്രശേഖരൻ