നണിയൂർ ജ്ഞാനദീപം വായനശാലയുടെ നേതൃത്വത്തിൽ റോഡരിക് ശുചീകരിച്ചു
Kolachery Varthakal-
കൊളച്ചേരി :- നണിയൂർ ജ്ഞാനദീപം വായനശാലയുടെ നേതൃത്വത്തിൽ റോഡരിക് ശുചീകരിച്ചു. കൊളച്ചേരി പെട്രോൾ പമ്പ് മുതൽ നണിയൂർ ലക്ഷം വീട് റോഡ് വരെ ശുചീകരിച്ചു. ജ്ഞാനദീപം വായനശാല പ്രസിഡണ്ട് വിനീഷ്, ട്രഷറർ ഉദയകുമാർ എന്നിവർ നേതൃത്വം നൽകി.