കോടിയേരി സ്മാരക വായനശാല & ഗ്രന്ഥാലയം പാടിയിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു


പാടിയിൽ :- കോടിയേരി സ്മാരക വായനശാല & ഗ്രന്ഥാലയം പാടിയിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു. SSLC, പ്ലസ്ടു, LSS, USS വിജയികളെ ചടങ്ങിൽ അനുമോദിച്ചു.

കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ.എൽ.പി സ്കൂൾ ഹെഡ് മാസ്റ്റർ വി.വി ശ്രീനിവാസൻ ഉദ്ഘാടനവും അനുമോദന സമർപ്പണവും നിർവഹിച്ചു.

Previous Post Next Post