കണ്ണൂർ സെൻട്രൽ ജയിലിന് മുന്നിൽ ലോറി മറിഞ്ഞു

                                                                


കണ്ണൂർ:-സെൻട്രൽ ജയിലിന് മുന്നിൽ ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് ലോറി മറിഞ്ഞു.വഹനത്തിലുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടുഇന്ന് കാലത്ത് എഴു മണിയോടെയാണ് അപകടംഅപകടത്തിൽ സമീപത്തെ ക്ഷേത്രത്തിന്റെ മതിൽ ഭാഗികമായി തകർന്നു.ടൗൺ എസ്ഐ ദീപ്തി വി വി യുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു

Previous Post Next Post