മുണ്ടേരി കച്ചേരിപ്പറമ്പിൽ മഠത്തിൽ പി കെ അനീഷ് കുമാർ നിര്യാതനായി



മുണ്ടേരി:-കച്ചേരിപ്പറമ്പിൽ മഠത്തിൽ പി കെ അനീഷ് കുമാർ (54) നിര്യാതനായി. 

പരേതനായ ആർ പി വിജയൻ നമ്പ്യാർ-പത്മിനി ദമ്പതികളുടെ മകനാണ്.

ഭാര്യ: ധന്യ (എളയാവൂർ).

 മക്കൾ: വർഷ, അശ്വന്ത്. 

മരുമകൻ: ആകാശ് (അസി. കമാൻ്റൻ്റ് സിആർപിഎഫ്). 

സഹോദരൻ പി കെ 

രാജേഷ്. 

സംസ്കാരം ഇന്ന് ശനിയാഴ്ച പകൽ 11 മണിക്ക് പയ്യാമ്പലം.

Previous Post Next Post