ചെക്കിക്കുളം:- സി.പി.ഐ.എം മാണിയൂര്‍ ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മൗനജാഥയും സർവ്വകക്ഷി അനുശോചന യോഗവും ചെക്കിക്കുളത്ത് വെച്ച് നടന്നു. CPIM ജില്ലാ കമ്മിറ്റിയംഗവും മയ്യില്‍ ഏരിയാ സെക്രട്ടറിയുമായ എന്‍. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
ടി. രാജന് അധ്യക്ഷനായി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് വേണ്ടി വി. പത്മനാഭന് മാസ്റ്റര്‍, സി.പി.ഐക്ക് വേണ്ടി പി. പുരുഷോത്തമന്, ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന് വേണ്ടി കെ.കെ.എം ബഷീര്‍ മാസ്റ്റര്‍ മാസ്റ്റർ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി പി. ദിവാകരന് സ്വാഗതം പറഞ്ഞു.
.