ജനാധിപത്യ മഹിളാ അസോസിയേഷൻ കൊളച്ചേരി വില്ലേജ് കമ്മിറ്റി ഗ്യാസ് സ്റ്റൗ സംഭാവന നൽകി
Kolachery Varthakal-
കൊളച്ചേരി :- ജനാധിപത്യ മഹിളാ അസോസിയേഷൻ കൊളച്ചേരി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സിപിഐഎം കൊളച്ചേരി ലോക്കൽ കമ്മിറ്റി ഓഫീസിന് ഗ്യാസ് സ്റ്റൗ സംഭാവന നൽകി. ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര സ്റ്റൗ ഏറ്റുവാങ്ങി