സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു


കോഴിക്കോട് :- സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്റെ (SMF) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെമ്മാട് ദാറുൽ ഹുദ യൂണിവേഴ്സിറ്റിയിൽ കൗൺസിൽ യോഗം ചേർന്നു. കെ.ആലിക്കുട്ടി മുസ്‌ലിയാർ പ്രസിഡന്റായും യു.മുഹമ്മദ് ഷാഫി ഹാജി ജനറല്‍ സെക്രട്ടറിയായും അബ്ബാസലി ശിഹാബ് തങ്ങൾ ട്രഷററുമായുള്ള പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിച്ചു. 

മറ്റ് ഭാരവാഹികൾ 

വർക്കിങ് പ്രസിഡന്റ് : ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി 

വൈസ് പ്രസിഡന്റുമാർ : നെല്ലായ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാർ പാലക്കാട്, കെ.ടി ഹംസ മുസ്‌ലിയാർ വയനാട്, സി.കെ കുഞ്ഞി തങ്ങൾ തൃശൂർ, എം.സി മായിൻ ഹാജി കോഴിക്കോട്, അബ്ദുറഹിമാൻ കല്ലായി കണ്ണൂർ

വർക്കിങ് സെക്രട്ടറി : അബ്ദുസ്സമദ് പൂക്കോട്ടൂർ 

ഓർഗനൈസിങ് സെക്രട്ടറി : അബ്ദുന്നാസർ ഫൈസി കൂടത്തായി 

സെക്രട്ടറിമാർ : പി.സി ഇബ്രാഹിം ഹാജി വയനാട്,, സി.ടി അബ്ദുൽ ഖാദർ ഹാജി കാസർഗോഡ്, പ്രൊഫസർ തോന്നക്കൽ ജമാൽ തിരുവനന്തപുരം, ഇബ്രാഹിം കുട്ടി ഹാജി വിളക്കേഴം ആലപ്പുഴ, ബദ്‌റുദ്ദീൻ അഞ്ചൽ കൊല്ലം

Previous Post Next Post