ചേലേരി:-മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ വേർപാടിനെ തുടർന്ന് ചേലേരിയിൽ മൗനജാഥ നടത്തി. കെ വി പവിത്രൻ, കെ അനിൽ കുമാർ, പി സന്തോഷ്, പി വി ശിവദാസൻ, ഒ വി രാമചന്ദ്രൻ, ഇ കെ അജിത, രവീന്ദ്രനാഥ് പി കെ, പി പി വിഷ്ണു എന്നിവർ നേതൃത്വം നൽകി.
തുടർന്ന് ചേലേരി മുക്കിൽ നടന്ന സർവ്വകഷി അനുശോചന യോഗത്തിൽ കെ വി പവിത്രൻ, കെ മുരളി മാസ്റ്റർ, അരുൺ കുമാർ, ദേവരാജൻ, അശ്രഫ് കയ്യങ്കോട്, പി ജനാർദനൻ, കെ അനിൽ കുമാർ, പി സന്തോഷ് എന്നിവർ സംസാരിച്ചു.