കമ്പിൽ :- ചെറുക്കുന്നിലെ പി ബാലൻ നമ്പ്യാരുടെ നാലാം ചരമവാർഷികത്തോടനുബന്ധിച്ച് IRPC കൊളച്ചേരി ഗ്രൂപ്പിന് ഉപകരണം സംഭാവന നൽകി.
ടി.കെ ലീല, ടി.കെ ഇന്ദിര, ഹരിത എന്നിവരിൽ നിന്ന് IRPC ലോക്കൽ ഗ്രൂപ്പ് കൺവീനർ കുഞ്ഞിരാമൻ പി.പി ഉപകരണം ഏറ്റുവാങ്ങി. ശ്രീധരൻ സംഘമിത്ര, കെ.രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.