കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ കരാട്ടെ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു


കമ്പിൽ :- കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ കരാട്ടെ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ചാമ്പ്യൻ ക്യോഷി പി അമീർ ഉദ്ഘാടനം നിർവ്വഹിച്ചു.

l






Previous Post Next Post