പുളിക്കൽ മമ്മൂട്ടി അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു


പള്ളിപ്പറമ്പ് :- കൊടിപ്പൊയിൽ രിഫായീ മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കമ്മിറ്റി പ്രസിഡണ്ട് പുളിക്കൽ മമ്മൂട്ടി സാഹിബ് അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. പള്ളി സെക്രട്ടറി അബ്ദുൽ ഖാദർ മാസ്റ്റർ, ഖത്തീബ് ജലീൽ റഹ്മാനി , വർക്കിങ് പ്രസിഡന്റ് എം.വി മുസ്തഫ എന്നിവർ സംസാരിച്ചു. 

പാലത്തുങ്കര മൂരിയത് ജുമാ മസ്ജിദ് മുൻ ഖത്തീബ്  സയ്യിദ് സഹദുദ്ധീൻ തങ്ങൾ പ്രാർത്ഥനക്ക് നേത്രത്വം നൽകി. ടി.വി അഹ്‌മദ് മൗലവി, പി.പി അബ്ദുൽ റഹ്മാൻ, കെ.വി റംസാൻ, സി.കെ യഹ്‌യ, ഹംസ കെ ,ശിഹാബുദ്ധീൻ എം.കെ, ഹകീം.കെ, എം.വി ഷംസീർ, ടി.വി അബ്ദുൽ ഗഫൂർ , താജുദ്ധീൻ.കെ എന്നിവർ പങ്കെടുത്തു.

Previous Post Next Post