ചേലേരി :- ചേലേരി മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക വായനശാല & ഗ്രന്ഥാലയം അയ്യങ്കാളി ജയന്തി ആചരിച്ചു. പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.
അയ്യങ്കാളി പുരസ്കാര ജേതാവ് ദാമോദരൻ കൊയിലേരിയൻ ഉദ്ഘാടനം ചെയ്തു. പി.കെ രഘുനാഥൻ, കെ.മുരളീധരൻ മാസ്റ്റർ, എ.വിജു എന്നിവർ സംസാരിച്ചു. കെ.ഭാസ്കരൻ, കെ.പി മധുസൂദനൻ, കെ.രാജീവൻ തുടങ്ങിയവർ നേതൃത്വം നൽകി.