വാരം:- വാരം സി എച്ച് എം ഹൈസ്കൂളിന് സമീപം താമാസിക്കുന്ന പള്ളിപ്പറമ്പ് കോടിപ്പോയിലെ പുളിക്കൽ മമ്മൂട്ടി(70) നിര്യാതനായി
മുസ്ലിം ലീഗ് ജില്ല കമ്മിറ്റി മുൻ കൗൺസിലർ, കൊളച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് , കോടിപ്പോയിൽ രിഫാഈ മസ്ജിദ് പ്രസിഡണ്ട് , പള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്ജിദ് കമ്മിറ്റിയുടെദീർഘകാലം ട്രഷററും ഇപ്പൊൾ ഉപദേശക സമിതി അംഗവുമാണ്.
ഭാര്യ: മൈമുനത്ത് ,
മക്കൾ: റഷീദ്,അജ്മൽ , മഷ്ഹൂദ്, സൗ ഫീന
സഹോദരങ്ങൾ: ബീഫാത്തിമ,ഖദീജപരേതനായ അബ്ദു
11.30ന് കോടിപ്പോയിൽ രിഫാഈ മസ്ജിദിൽ മയ്യിത്ത് നിസ്കാരം നടക്കും. തുടർന്ന് വാരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ 12 മണിക്ക് ഖബറടക്കും.