കൂത്തുപറമ്പ്:-കിഴക്കേകതിരൂർ കള്ളുഷാപ്പിന് സമീപം നീലാഞ്ജനത്തിൽ പ്രമീള ( 57 )യാണ് മരിച്ചത്.
ശനിയാഴ്ച രാത്രി എട്ടുമണിയോടെ കൂത്തുപറമ്പ് - തലശ്ശേരി റോഡിൽ ഏഴാംമൈലിലായിരുന്നു അപകടം. മകനോടൊപ്പം ബൈക്കിൽ സഞ്ചരിക്കവേ കാറിടിക്കുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
പരേതനായ ബാലൻ്റെയും വിമലയുടെയും മകളാണ്. മോഹനൻ്റെ ഭാര്യയാണ്. ഷിൻസി, ഷിമിത്ത്, ഷിഗിൽ എന്നിവർ മക്കളും
രഗിൽ മരുമകനുമാണ്. .
പ്രകാശൻ, പ്രമോദ്, പ്രവീണ.
പരേതയായ പ്രസീന എന്നിവർ സഹോദരങ്ങളാണ്.
സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ശേഷം വലിയ വെളിച്ചം ശാന്തി വനത്തിൽ നടക്കും