മട്ടന്നൂർ സ്വദേശിനി അബുദാബിയിൽ മരണപ്പെട്ടു

 


കണ്ണൂർ: മട്ടന്നൂർ വെളിയമ്പ്ര സ്വദേശിയായ  ഗർഭിണി ചികിത്സക്കിടെ അബുദാബിയിൽ മരണപ്പെട്ടു.മട്ടന്നൂർ വെളിയമ്പ്ര സ്വദേശി കൂരിഞ്ഞാലിൽ ആയിഷ (26) ആണ് മരിച്ചത്. ഭർത്താവ്: റംഷീദ് നിട്ടുക്കാരൻ. മകൻ: മുഹമ്മദ് ഇഹ്സാൻ (3 വയസ്സ്). പിതാവ്: കല്ലേരിക്കൽ മുസ്‌തഫ. മാതാവ്: റംല കൂരിഞ്ഞാലിൽ

Previous Post Next Post