കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി രാജീവ് ഗാന്ധി ജന്മദിനം ആചരിച്ചു
Kolachery Varthakal-
കൊളച്ചേരി :- കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ ജന്മദിനം ആചരിച്ചു. പുഷ്പാർച്ചനയും അനുസ്മരണ അനുസ്മരണവും നടത്തി. മണ്ഡലം പ്രസിഡണ്ട് ടി.പി സുമേഷ് അനുസ്മരണ പ്രഭാഷണം നടത്തി.