കൊളച്ചേരി :- സംഘമിത്ര കലാസാംസ്കാരിക കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സാംസ്കാരിക യാത്രക്ക് തുടക്കമായി.
പാടിക്കുന്നിൽ നിന്ന് എം. ദാമോദരൻ ഫ്ലാഗ് ഓഫ് ചെയ്തു.എം.പി. രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു.എ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
പാടിക്കുന്ന്, ധീരജ് രക്തസാക്ഷി സ്തൂപം, മുനയൻകുന്ന്, ചീമേനി, കയ്യൂർ, കരിവെള്ളൂർ എന്നിവടങ്ങളിൽ സന്ദർശനം നടത്തും.