നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു


ദില്ലി :- ജമ്മുകശ്മീരിലെ ഉറി സെക്ടറിൽ ഏറ്റുമുട്ടൽ. നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരരും സൈന്യവും തമ്മിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു മരിച്ചു. പ്രദേശത്ത് കനത്ത തെരച്ചിൽ തുടരുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് ഭീകരര്‍ നുഴഞ്ഞു കയറ്റ ശ്രമം നടത്തിയത്. അത് സൈന്യം തടയുകയായിരുന്നു.

Previous Post Next Post