കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS കർക്കിടക ഫെസ്റ്റ് സംഘടിപ്പിച്ചു. പ്രസിഡണ്ട് കെ.പി അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സജിമ.എം അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർമാരായ ബാലസുബ്രഹ്മണ്യൻ, അസ്മ കെ.വി, അബ്ദുൽ സലാം, കെ.പ്രിയേഷ്, ഇ.കെ അജിത, വി.വി ഗീത, കെ.സി സീമ, കെ.പി നാരായണൻ, മുഹമ്മദ് അശ്രഫ്, കെ.അനിൽ കുമാർ, CDS മെമ്പർമാർ, ആർപിമാർ, എഡിഎസ്- അയൽക്കൂട്ട അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ബ്ലോക്ക് കോർഡിനേറ്റർ കവിത, എം.ഇ.സി സംഗീത, അഗ്രി CRP പദ്മജ എന്നിവർ നേതൃത്വം നൽകി.