INL തളിപ്പറമ്പ് മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു


തളിപ്പറമ്പ് :- INL തളിപ്പറമ്പ് മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ടായിരുന്ന അഷ്റഫ് കയ്യങ്കോട് അധ്യക്ഷത വഹിച്ചു. സെമിയുള്ള ഖാൻ സ്വാഗതം പറഞ്ഞു. റിട്ടേണിംഗ് ഓഫീസർ സിറാജ് തയ്യിൽ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

പ്രസിഡണ്ട് : അബ്ദുറഹിമാൻ പാവന്നൂർ 

വൈസ് പ്രസിഡണ്ട്മാർ: മഹമൂദ് തളിപ്പറമ്പ്, വി.എം അഹമ്മദാജി 

ജനറൽ സെക്രട്ടറി : സെമിയുള്ള കുറുമാത്തൂർ 

സെക്രട്ടറിമാർ : ഹംസക്കുട്ടി, കൊമ്മച്ചി തളിപ്പറമ്പ്, നൂറുദ്ദീൻ പി.കെ.ടി കൊളച്ചേരി 

ഖജാൻജി : ടി.കെ മുഹമ്മദ്


Previous Post Next Post