ജൽസത്തുൽ മീലാദും അനുസ്മരണവും നാളെ പള്ളിപ്പറമ്പ് ജുമാ മസ്ജിദിൽ
Kolachery Varthakal-
പള്ളിപ്പറമ്പ് :- ജൽസത്തുൽ മീലാദും റഈസുൽ മുദരിസീൻ ശൈഖുനാ പൊന്മള ഫാരീദ് ഉസ്താദ് അനുസ്മരണവും സെപ്റ്റംബർ 21 ഞായറാഴ്ച മഗ്‌രിബ് നിസ്കാരാനന്തരം പള്ളിപ്പറമ്പ് ജുമാ മസ്ജിദിൽ നടക്കും.