സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ നവരാത്രി മഹോത്സവ യജ്ഞങ്ങൾക്ക്‌ സെപ്റ്റംബർ 22 ന് തുടക്കമാകും


കണ്ണൂർ :- ശ്രീ ഹനുമാൻ ദേവസ്ഥാനമായ സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ നവരാത്രി മഹോത്സവ യജ്ഞങ്ങൾ സപ്തംബർ 22 മുതൽ നടക്കും. ഒക്ടോബർ 3 ന് ഏകാദശി മദ്ധ്യാഹ്ന പൂജയോടു കൂടി സമാപിക്കും. 

ഈ ദിവസങ്ങളിൽ സന്ധ്യയ്ക്ക് വിശേഷാൽ പൂജ, ഭജന, നാമജപം, നാമാർച്ചന, കീർത്തനങ്ങൾ, എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഒക്ടോബർ 2ന് വ്യാഴാഴ്ച വിജയദശമി നാളിൽ ജഗദ്ഗുരു ശ്രീഷിർദ്ദി സായിബാബയുടെ മഹാസമാധി ദിനമായി ആചരിക്കും.

Previous Post Next Post