ജവഹർ ബാലമഞ്ച് കൊളച്ചേരി ബ്ലോക്ക് ചിത്രരചനാമത്സരം നടത്തി

 


ചേലേരി:-JBM സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം കൊള ച്ചേരി ബ്ലോക്ക് ചിത്രരചനാ മത്സരം നടത്തി. ചേലേരിAUPS ൽ നടന്ന മത്സരം ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ പരിപാടി ഉദ്ഘാടനം ചെയ്തു. രാജേഷ് ചൂളിയാട് അധ്യക്ഷത വഹിച്ചു.  ജില്ലാ കോ-ഓഡിനേറ്റർ മുസ്തഫ മാസ്റ്റർ പി.വേലായുധൻ നിജിൽ എംവി അബ്ദുൾ സലാം കമ്പിൽ എന്നിവർ ആശംസകൾ നേർന്നു. സുനിത അബൂബക്കർ സ്വാഗതവും ദിവ്യ നന്ദിയും പറഞ്ഞു. KPCC  മെമ്പർ അമൃതാ രാമകൃഷ്ണൻ, കെ.എം ശിവദാസൻ, ടി.പി.സുമേഷ് എന്നിവർ ക്യാമ്പ് സന്ദർശിച്ചു. വിജയികൾക്ക് ക്യാഷ് അവാർഡ് അബ്ദുൾ സലാം കമ്പിലും പ്രവീൺ പി ചേലേരി സമ്മാന വിതരണവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി.



Previous Post Next Post