കണ്ണൂർ ശ്രീ രാമാഞ്ജനേയ സേവാസംഘം ഭാരവാഹികളെ തെരഞ്ഞെടുത്തു


കണ്ണൂർ :- കണ്ണൂർ ശ്രീ രാമാഞ്ജനേയ സേവാസംഘം ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഭാരവാഹികൾ 

പ്രസിഡന്റ് : എം.കെ ജ്യോതീന്ദ്രൻ 

വൈസ് പ്രസിഡന്റ് : ബി.രമേശ് റാവു 

ജനറൽ സെക്രട്ടറി : പി.അർജ്ജുൻ കുമാർ

ജോയിന്റ് സെക്രട്ടറി : സി.രത്നാകരൻ 

ട്രഷറർ : കെ.പി മാല

Previous Post Next Post