ഖത്തറിൽ ഇസ്രയേൽ ആക്രമണം

 


ദോഹ:-ഖത്തർ തലസ്ഥാനമായ ​ദോഹയിൽ ഇസ്രയേൽ ആക്രമണം. ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ സ്ഫോടനം നടത്തി. കതാറ പ്രവിശ്യയിൽ ആണ് സ്ഫോടനമുണ്ടായത്. മൂന്ന് തവണ സ്ഫോടന ശബ്ദങ്ങൾ കേട്ടതായാണ് വിവരം. ഉ​ഗ്ര ശബ്ദം കേൾക്കുകയും പുക ഉയരുകയുമായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്.

ആക്രമണത്തിൽ ഹമാസ് തലവൻ കൊല്ലപ്പെട്ടതായുള്ള വിവരങ്ങളുണ്ട്. ചില സുപ്രധാന ഹമാസ് നേതാക്കളും മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

Previous Post Next Post