KS & AC കരിങ്കൽക്കുഴി സംഘടിപ്പിക്കുന്ന പൂക്കള മത്സരം നാളെ




കരിങ്കൽക്കുഴി :- കെ എസ് & എസിസുവർണജൂബിലി സാംസ്കാരികോത്സവത്തിൻ്റെ ഭാഗമായിപൂക്കളമത്സരം 'പൂക്കളം contest- 25' തിരുവോണ ദിനത്തിൽ നടക്കും. 

കരിങ്കൽക്കുഴിയിലും പരിസര പ്രദേശങ്ങളിലുമുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്. വീടുകളിലാണ് മത്സരം. മികച്ച പൂക്കളങ്ങൾക്ക് ആകർഷകമായ സമ്മാനം ഉണ്ടാവും. മാവേലിയുടെ ഗൃഹസന്ദർശനവും ഉണ്ടാകും. മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

9947994307

Previous Post Next Post