Home IRPC ക്ക് ധനസഹായം നൽകി Kolachery Varthakal -September 10, 2025 കൊളച്ചേരി :- അരിങ്ങേത്ത് നമ്പിയുടെ 25ാം ഓർമ്മദിനത്തിൽ IRPC ക്ക് ധനസഹായം നൽകി. ലോക്കൽ കൺവീനർ പി.പി കുഞ്ഞിരാമൻ, lRPC പ്രവർത്തകരായ പി.പി നാരായണൻ, കെ.രസ്ന എന്നിവരും കുടുംബാംഗങ്ങളും പങ്കെടുത്തു.