മയ്യിൽ:- നണിയൂർ നമ്പ്രം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം നവംബർ 11, 12, 13, 14 ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി (തുലാം 25, 26, 27, 28) ദിവസങ്ങളിൽ നടക്കും.14ന് ഉച്ചയ്ക്ക് രണ്ടോടെ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരും. സജീവൻ പെരുവണ്ണാൻ ആണ് ഈ വർഷം തിരുമുടി അണിയുന്നത്.
