ആലിൻക്കീഴ് - ഓണപ്പറമ്പ്- ചേലേരി അമ്പലം റോഡ് മെക്കാഡം ടാർ ചെയ്യണം; ഡിവൈഎഫ്ഐ എംഎൽഎക്ക് നിവേദനം നൽകി

 


നാറാത്ത് :- നാറാത്ത് ആലിൻകീഴ് - ഓണപ്പറമ്പ് - എടക്കൈത്തോട് - ചേലേരി അമ്പലം റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിച്ച് മെക്കാഡം ടാറിങ് ചെയ്ത് യാത്രക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് DYFI ചോയിച്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ കെ.വി സുമേഷ് MLA ക്ക്‌ നിവേദനം നൽകി. യൂണിറ്റ് പ്രസിഡന്റ് ജിഷ്ണു നിവേദനം കൈമാറി.

Previous Post Next Post