ആശാവർക്കർമാരുടെ ക്ലിഫ് ഹൗസ് മാർച്ചിൽ സംഘർഷം ; സമരക്കാർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു


തിരുവനന്തപുരം :- ആശാവർക്കർമാരുടെ ക്ലിഫ് ഹൗസ് മാർച്ചിൽ പാട്ടകൊട്ടി പ്രതിഷേധവുമായി സമരക്കാർ. സമരക്കാർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേട് മറികടക്കാൻ ശ്രമിച്ച് പ്രതിഷേധക്കാർ.

Previous Post Next Post