തീവ്ര വോട്ടർ പട്ടിക പുന:പരിശോധനയ്ക്കെതിരെ LDF കുറ്റ്യാട്ടൂർ പഞ്ചായത്ത് കമ്മറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു


ചട്ടുകപ്പാറ :- തീവ്ര വോട്ടർ പട്ടിക പുന:പരിശോധന (SIR) ക്കെതിരെ LDF കുറ്റ്യാട്ടൂർ പഞ്ചായത്ത് കമ്മറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.

ചട്ടുകപ്പാറയിൽ നടന്ന പരിപാടി CPI(M) ജില്ലാ കമ്മറ്റി അംഗം കെ.സന്തോഷ് ഉദ്ഘാടനം ചെയ്തു. വേലിക്കാത്ത് ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു. കെ.ചന്ദ്രൻ, ഇ.പി.ആർ വേശാല എന്നിവർ സംസാരിച്ചു. കെ.പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.




Previous Post Next Post