കൊളച്ചേരി :- എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി ശ്രീധരൻ സംഘമിത്രയെ തെരഞ്ഞെടുത്തു. ബ്ലോക്ക് പഞ്ചായത്തിലെ കൊളച്ചേരി ഡിവിഷൻ അംഗമാണ് ശ്രീധരൻ സംഘമിത്ര.
വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനായി ഹാരിസ്.കെ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സണായി പത്മജ പി.കെ എന്നിവരെയും തെരഞ്ഞെടുത്തു.
