വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ അഷ്ടമംഗല പ്രശ്നം നടത്തി


കണ്ണാടിപ്പറമ്പ് :- വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ ദൈവജ്ഞരത്നം സുഭാഷ് ചെറുകുന്നിൻ്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന അഷ്ടമംഗല പ്രശ്നത്തിൻ്റെ രണ്ടാം ദിവസമായ ഇന്ന് തുറമുഖം, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. 

കെ.വി സുമേഷ് MLA, വള്ളുവൻകടവ് മുത്തപ്പൻ മടപ്പുര മാനേജിംഗ് ട്രസ്റ്റി, അരിയമ്പാട്ട് മുകുന്ദൻ, ട്രസ്റ്റി ബോർഡ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post