പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് സ്വദേശി സൗദിയിൽ നിര്യാതനായി. കോടിപ്പൊയിൽ 'അൽ
ഫലാഹിൽ താമസിക്കുന്ന
ഹനീഫ( 51 ) നിര്യാതനായി. ഇരിക്കൂർ പെടയങ്ങോട് സ്വദേശി ആയിരുന്നു.
ഭാര്യ : ആഷിദ
മക്കൾ : ആദിൽ, ഫാത്തിമ
കോടിപ്പൊയിലിലെ കെ.എൻ മുസ്തഫയുടെ മകളുടെ ഭർത്താവാണ്.
15 വർഷത്തോളമായി ജിസാനിൽ ബൂഫിയായിൽ ജോലി ചെയ്തു വരികയാണ്. അവധി കഴിഞ്ഞു 12 ദിവസമായി നാട്ടിൽ നിന്ന് തിരിച്ചെത്തിയിട്ട്.ഹയാത്ത് ഹോസ്പിറ്റലിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്.ഖബറടക്കം സൗദിയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
