കണ്ണൂർ:-ഹ്യൂമൻ റൈറ്റ്സ് വെൽഫെയർ കൗൺസിൽ ഇന്ത്യ കണ്ണൂർ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ മികച്ച മാധ്യമ പ്രവർത്തകനുള്ള പുരസ്കാരം സജീവ് അരിയേരിക്ക് കണ്ണൂർ കോർപറേഷൻ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൻ അഡ്വ. ലിഷ ദീപക് സമ്മാനിച്ചു. ജവഹർ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ഡോ. ആർ പി ഷഫീഖ് അധ്യക്ഷത വഹിച്ചു. നാഷനൽ ചെയർമാൻ ഡോ. ബാരാമപുരം അഷ്റഫ് മുഖ്യാതിഥിയായി.
